മാര്‍ക്സിസം - ഒരു മ്യൂസിയം

100_0497

Prague ലെ മ്യൂസിയം ഓഫ് കമ്മ്യൂണിസത്തിനു വേണ്ടി തയ്യാറാക്കിയ ചില പരസ്യങ്ങള്‍ ഇവിടെ കാണാം. ഹ്യൂമര്‍് സെന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വേണ്ടി . പ്രത്യേകിച്ച് അവസാനം കൊടുത്ത ചില പരസ്യങ്ങള്‍.
മ്യൂസിയത്തിന്റ്റെ വെബ്സൈറ്റ് ഇവിടെ
ഈ മ്യൂസിയം ഒരു മാക് ഡൊണാല്ഡിനും ഒരു ചൂതുകളി കേന്ദ്രത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത് .

ആകാശം-3

100_0495

സന്ധ്യ

100_0498

ഫോണ്‍ സെക്സ് -ഒരു പുസ്തകം

100_0515

"I am Scheherezade.
If I don't tell stories that fascinate The Pasha
He will kill me in the morning."

ഫോട്ടോഗ്രാഫര്‍ Philip Toledano യുടെ വെബ്സൈറ്റില്‍ നിന്നും ...

If you are still interested , his Amazing Photoblog on his father

ആകാശം-2

sky

പച്ച

100_0120

കൊച്ചിയില്‍ സൂര്യാസ്തമയം

100_0493

ശീതള ച്ചായ


"കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം....."
- മായാമയൂരം (ഗിരീഷ് പുത്തെഞ്ചേരി)

ഈ പുഴയും ഈ കുളിര്‍കാറ്റും ....


" പാടം കൊയ്യുമ്പോള്‍ പാടാന്‍ പനന്തത്തേ
നീയും പോരാമോ കൂടേ
പുഴയോരത്തു പോയ് തണലത്തിരുന്നു
കളിയും ചിരിയും നുകരാം......."
-ഷിബു ചക്രവര്‍ത്തി(ചിത്രം)

ഒരു പൂ ഞാന്‍ ചോദിച്ചൂ...

പച്ച

പച്ചയില